ft. Dangal pic.twitter.com/k6i7lCd6o6
—
പലരും വിഡിയോയിൽ ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. യൂണിഫോം ധരിച്ച വിദ്യാർഥികൾക്കൊപ്പം ചില ആണ്‍കുട്ടികളും കയ്യാങ്കളിയിൽ ഭാഗമാകുന്നതും ഇവരെ പിന്തിരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ എന്താണ് തർക്കത്തിന് കാരണമെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ സ്കൂൾ അധികൃതരും പ്രതികരിച്ചിട്ടില്ല.