Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ല: ഹൈക്കോട‌തി

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ല: ഹൈക്കോട‌തി
, വെള്ളി, 6 മെയ് 2022 (18:00 IST)
മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്. മൗലികാവകാശമല്ലെന്ന് ചൂണ്ടികാണിച്ചാണ് ഹൈക്കോടതി നടപടി.
 
2021 ഡിസംബർ മൂന്നിന് ബിസൗളിൽ സബ് മജിസ്ട്രേറ്റ് മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും മൗലിക, നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടികാണിച്ച് ഇർഫാൻ എന്ന വ്യക്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; രണ്ടുജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യത