Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കു​ൽ​ഭൂ​ഷ​ണ്‍ യാ​ദ​വ് കേസ്; ഇന്ത്യയോട് കളിച്ചാല്‍ ഇതായിരിക്കും ഫലം - 110 പാക് സൈറ്റുകള്‍ക്ക് നേരെ മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സിന്റെ ആക്രമണം

പാക് സൈറ്റുകള്‍ക്ക് നേരെ മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സിന്റെ ആക്രമണം

കു​ൽ​ഭൂ​ഷ​ണ്‍ യാ​ദ​വ് കേസ്; ഇന്ത്യയോട് കളിച്ചാല്‍ ഇതായിരിക്കും ഫലം - 110 പാക് സൈറ്റുകള്‍ക്ക് നേരെ മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സിന്റെ ആക്രമണം
തി​രു​വ​ന​ന്ത​പു​രം/ന്യൂഡല്‍ഹി , വ്യാഴം, 18 മെയ് 2017 (08:15 IST)
ഇന്ത്യന്‍ ജവാന്‍‌മാരുടെ മൃതദേഹം പാക് സൈനികര്‍ വികൃതമാക്കിയതിന് പിന്നാലെ അതിര്‍ത്തിയില്‍ അശാന്തി പുകയവെ പാ​ക് വെ​ബ്സൈ​റ്റു​ക​ൾ​ക്ക് നേ​രേ ഇ​ന്ത്യ​ൻ സൈ​ബ​ർ ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണം.

110 പാ​ക് സൈ​റ്റു​ക​ളാ​ണ് മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സ് എ​ന്ന കൂ​ട്ടാ​യ്മ​ ആ​ക്ര​മ​ണം ന​ട​ത്തി നിശ്ചലമാക്കിയത്. ഓ​പ്പ​റേ​ഷ​ൻ പേ​ബാ​ക്ക് എന്നു പേരിട്ടായിരുന്നു ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം.

ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട പ​ല സൈ​റ്റു​ക​ളും തി​രി​ച്ചു​പി​ടി​ക്കാ​ൻ പാ​ക് അ​ധി​കൃ​ത​ർ​ക്ക് സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്.

പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച റി​ട്ട. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ൽ​ഭൂ​ഷ​ണ്‍ യാ​ദ​വി​നോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ഇ​ന്ത്യ​ൻ സൈ​ബ​ർ ഹാ​ക്ക​ർ​മാ​ര്‍ പാക് സൈറ്റുകളില്‍ ആ​ക്ര​മ​ണം നടത്തിയത്.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാനാക്രൈ ആക്രമണം കൂടുതല്‍ ശക്തമായേക്കും; കൂടുതല്‍ അപകടകാരിയായ പ്രോഗ്രാം പടരുന്നു