Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സഹപാഠിയുടെ കുളിമുറി ദൃശ്യം മലയാളി കൂട്ടുകാരി പകര്‍ത്തി; എന്നാല്‍ പിന്നെ സംഭവിച്ചതോ?

കളി കാര്യമായത് ഇങ്ങനെയോ?

സഹപാഠിയുടെ കുളിമുറി ദൃശ്യം മലയാളി കൂട്ടുകാരി പകര്‍ത്തി; എന്നാല്‍ പിന്നെ സംഭവിച്ചതോ?
, വെള്ളി, 2 ജൂണ്‍ 2017 (17:00 IST)
സുഹൃത്തുക്കള്‍ തമ്മില്‍ പ്രശനമുണ്ടാകുന്നത് ഇത് ആദ്യമല്ല. എന്നാല്‍ പ്രശ്നം ഗുരുതരമാവുന്നത് ചിലപ്പോഴാണ്. അത്തരം ഒരു സംഭവമാണ് ഇവിടെ നടന്നത്. ബംഗലൂരില്‍ എന്‍‌ജിനീയറിങ്ങ്  പഠിക്കുന്ന രണ്ട് മലയാളി പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം എത്തിയത് ഗുരുതരമായ സംഭവത്തിലാണ്. പാലക്കാട് സ്വദേശിനിയും തൃശൂര്‍ സ്വദേശിനിയും തമ്മിലായിരുന്നു പ്രശ്‌നം.
  
ഒരു മുറിയില്‍ താമസിക്കുന്ന ഈ പെണ്‍കുട്ടികള്‍ തമ്മില്‍ പഠനകാര്യം പറഞ്ഞ് എപ്പോഴും വഴക്കാണ്. ഇവരില്‍ ഒരാള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. അങ്ങനെയിരിക്കെയാണ് പരീക്ഷയുടെ ഫലം വന്നത്. അതില്‍ പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞതാണ് ഈ സംഭവം ഉണ്ടാകാന്‍ കാരണമായത്.
 
ഇതില്‍ ദേഷ്യം തോന്നിയ കുട്ടി സഹപാഠി കുളിക്കുമ്പോള്‍ കുളിമുറിയില്‍ ഒളിക്യാമറ വച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഇത് വെച്ചായിരുന്നു ഭീഷണി. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ കുട്ടിയുടെ ഫോണ്‍ കേടായ്. നന്നാക്കുന്നതിനായി ഫോണ്‍ ബംഗളൂരുവിലെ ഒരു കടയില്‍ കൊടുത്തു. തുടര്‍ന്നാണ് ഈ ദൃശ്യങ്ങല്‍ പുറത്ത് വന്നത്. സംഭവം വൈറലായതോടെ പെണ്‍കുട്ടി നടന്ന സത്യങ്ങള്‍ തുറന്നു പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. രാഷ്ട്ര ദീപികയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനനേന്ദ്രിയം മുറിച്ച സംഭവം: പൊലീസിന് മുന്നില്‍ പൊട്ടികരഞ്ഞു കൊണ്ട് സ്വാമി പറഞ്ഞത് ഇങ്ങനെ !!!