പ്രമുഖ സ്ഥാനാർത്ഥികൾ:- പി കെ കുഞ്ഞാലിക്കുട്ടി (യുഡിഎഫ്), വി പി സാനു (എൽഡിഎഫ്)
മുസ്ലീം ലീഗ് കോട്ടയായ മലപ്പുറം പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണ്. മുമ്പ് മഞ്ചേരിയായിരുന്നപ്പോൾ 2004ൽ ടി.കെ. ഹംസയിലൂടെ ഇടതുമുന്നണി അട്ടിമറി ജയം നേടിയിട്ടുണ്ട്. സിറ്റിങ് എംപി പി കെ കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കി മണ്ഡലം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എൽഡിഎഫ് ആകട്ടെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെയാണ് കളത്തിലറക്കിയിട്ടുള്ളത്. അട്ടിമറി ജയമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. വി ഉണ്ണികൃഷ്ണനാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.
മറ്റേതൊരു വിഷയത്തേക്കാൾ ന്യൂനപക്ഷ രാഷ്ട്രീയം ചർച്ചയാകുന്നുവെന്നതാണ് മലപ്പുറത്തെ തെരഞ്ഞെടുപ്പ് രംഗത്തെ കാഴ്ച. ആറു തവണ എം.പിയായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്സഭയിൽ എത്തുന്നത്.ന്യൂനപക്ഷ സുരക്ഷ മുൻനിർത്തിയുള്ള പ്രചാരണത്തിൽ മുത്തലാഖ് ഉൾപ്പടെയുള്ള വിഷയങ്ങൾ സജീവ ചർച്ചയാകുന്നുണ്ട്.
Constituency |
Left Democratic Front |
National Democratic Alliance |
United Democratic Front |
Others |
Status |
Alappuzha |
AM Arif |
KS radhakrishnan |
Shanimol Usman |
- |
LDF Won |
Alathur |
PK Biju |
TV Babu |
Remya Haridas |
- |
UDF Won |
Attingal |
A Sampath |
Sobha Surendran |
Adoor Prakash |
- |
UDF Won |
Chalakudy |
Innocent |
AN Radhakrishnan |
Benny Behanan |
- |
UDF Won |
Ernakulam |
P Rajeev |
Alphons Kannanthanam |
Hibi Eden |
- |
UDF Won |
Idukki |
Joice George |
Biju Krishnan |
Dean Kuriakose |
- |
UDF Won |
Kannur |
PK Sreemathy |
CK Padmanabhan |
K Sudhakaran |
- |
UDF Won |
Kasaragod |
KP satheesh Chandran |
Raveesha Thanthri Kuntar |
Rajmohan Unnithan |
- |
UDF Won |
Kollam |
KN Balagopal |
KV sabu |
NK premachandran |
- |
UDF Won |
Kottayam |
VN Vasavan |
PC Thomas |
Thomas Chazhikkadan |
- |
UDF Won |
Kozhikode |
A Pradeepkumar |
KP Prakash Babu |
MK Raghavan |
- |
UDF Won |
Malappuram |
VP Sanu |
Unnikrishnan Master |
PK Kuhjalikkutty |
- |
UDF Won |
Mavelikkara |
Chittayam Gopakumar |
Thazhava Sahadevan |
Kodikkunnil Suresh |
- |
UDF Won |
Palakkad |
MB Rajesh |
C krishnakumar |
VK Sreekandan |
- |
UDF Won |
Pathanamthitta |
Veena George |
K Surendran |
Anto Antony |
- |
UDF Won |
Ponnani |
PV Anwar |
VT Rema |
ET Muhammad Basheer |
- |
UDF Won |
Thiruvananthapuram |
C Divakaran |
Kummanam Rajasekharan |
Shashi Tharoor |
- |
UDF Won |
Thrissur |
Rajaji Mathew Thomas |
Suresh Gopi |
T N Prathapan |
- |
UDF Won |
Vadakara |
P jayarajan |
VK sajeevan |
K Muraleedharan |
- |
UDF Won |
Wayanad |
PP Suneer |
Thushar Vellappally |
Rahul Gandhi |
- |
UDF Won |
മഞ്ചേരിയിൽ 2004ൽ നേടിയ അട്ടിമറി ജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാംപ്. എന്നാൽ ഭൂരിപക്ഷത്തിൽ റെക്കോർഡ് ഇടുമെന്നാണ് യുഡിഎഫ് അവകാശവാദം. മികച്ച പോരാട്ടം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.