ലോക് സഭ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമായിരുന്നു കേരളത്തിൽ യു ഡി എഫും എൽ ഡി എഫും കാഴ്ച വെച്ചത്. അനിശ്ചിതത്തത്തിനൊടുവിൽ 12 സീറ്റ് സ്വന്തമാക്കി വിജയം കൈവരിച്ചത് യു ഡി എഫ് ആയിരുന്നു. 8 സീറ്റ് മാത്രമേ എൽ ഡി എഫിന് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞുള്ളു. ബിജെപി സാധ്യത പട്ടികയിൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ 2019ലേക്ക് വരുമ്പോൾ ജനവികാരം ആർക്കൊപ്പമായിരിക്കുമെന്ന ആകാംഷയിലാണ് കേരളം.
Constituency |
Left Democratic Front |
National Democratic Alliance |
United Democratic Front |
Others |
Status |
Alappuzha |
AM Arif |
KS radhakrishnan |
Shanimol Usman |
- |
LDF Won |
Alathur |
PK Biju |
TV Babu |
Remya Haridas |
- |
UDF Won |
Attingal |
A Sampath |
Sobha Surendran |
Adoor Prakash |
- |
UDF Won |
Chalakudy |
Innocent |
AN Radhakrishnan |
Benny Behanan |
- |
UDF Won |
Ernakulam |
P Rajeev |
Alphons Kannanthanam |
Hibi Eden |
- |
UDF Won |
Idukki |
Joice George |
Biju Krishnan |
Dean Kuriakose |
- |
UDF Won |
Kannur |
PK Sreemathy |
CK Padmanabhan |
K Sudhakaran |
- |
UDF Won |
Kasaragod |
KP satheesh Chandran |
Raveesha Thanthri Kuntar |
Rajmohan Unnithan |
- |
UDF Won |
Kollam |
KN Balagopal |
KV sabu |
NK premachandran |
- |
UDF Won |
Kottayam |
VN Vasavan |
PC Thomas |
Thomas Chazhikkadan |
- |
UDF Won |
Kozhikode |
A Pradeepkumar |
KP Prakash Babu |
MK Raghavan |
- |
UDF Won |
Malappuram |
VP Sanu |
Unnikrishnan Master |
PK Kuhjalikkutty |
- |
UDF Won |
Mavelikkara |
Chittayam Gopakumar |
Thazhava Sahadevan |
Kodikkunnil Suresh |
- |
UDF Won |
Palakkad |
MB Rajesh |
C krishnakumar |
VK Sreekandan |
- |
UDF Won |
Pathanamthitta |
Veena George |
K Surendran |
Anto Antony |
- |
UDF Won |
Ponnani |
PV Anwar |
VT Rema |
ET Muhammad Basheer |
- |
UDF Won |
Thiruvananthapuram |
C Divakaran |
Kummanam Rajasekharan |
Shashi Tharoor |
- |
UDF Won |
Thrissur |
Rajaji Mathew Thomas |
Suresh Gopi |
T N Prathapan |
- |
UDF Won |
Vadakara |
P jayarajan |
VK sajeevan |
K Muraleedharan |
- |
UDF Won |
Wayanad |
PP Suneer |
Thushar Vellappally |
Rahul Gandhi |
- |
UDF Won |
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്.ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.