‘ബാലരമ അന്റെ ബാപ്പ’ - വിടി ബല്‍റാമിന്റെ മറുപടി വൈറലാകുന്നു!
വിടി ബല്‍റാമിനെ പരിഹസിച്ചിട്ട പോസ്റ്റിനു കീഴില്‍ അച്ഛനെ വിളിച്ച് അധിക്ഷേപിച്ച് എം എല്‍ എ!
എം എല്‍ എ വിടി ബൽറാമിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലെ ഗ്രൂപ്പില്‍ പോസ്റ്റിട്ട വ്യക്തിയുടെ അച്ഛനെ വിളിച്ച് അധിക്ഷേപിച്ച് വിടി ബല്‍റാം. തൃത്താലക്കൂട്ടം എന്ന ഗ്രൂപ്പിലാണ് ബല്‍റാമിനെ പരിഹസിച്ച് വി എ ലത്തീഫ് എന്ന വ്യക്തി പോസ്റ്റിട്ടത്. ഇതിനു മറുപടിയെന്നോണമായിരുന്നു വിടി ബല്‍റാം പോസ്റ്റിട്ട വ്യക്തിയുടെ അച്ഛനെ വിളിച്ച് അധിക്ഷേപിച്ചത്.