Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസുകാരി തൂങ്ങിമരിച്ചു

പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസുകാരി തൂങ്ങിമരിച്ച നിലയിൽ

പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസുകാരി തൂങ്ങിമരിച്ചു
വയനാട് , വെള്ളി, 5 മെയ് 2017 (09:12 IST)
പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിലെ അമ്പലവയൽ പൊലീസ് സ്റ്റേഷനുള്ളിൽ മേപ്പാലി സ്വദേശിനി സജിനി (37)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് പാറാവുകാരിയായ സജിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 6.30 ഓടെയാണ് മരണാവിരവം പുറത്തറിയുന്നത്. ആത്മഹത്യ ആണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനകീയ സർക്കാർ മുന്നോട്ട്; പ്രകൃതിസൗഹൃദ കല്യാണങ്ങള്‍ നടപ്പിലാക്കും, ലംഘിച്ചാൽ ശിക്ഷയും