Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പുതിയ കെപിസിസി പട്ടിയില്‍ കെ വി തോമസിനും ശശി തരൂരിനും കടുത്ത അതൃപ്‌തി

പുതിയ കെപിസിസി പട്ടിയില്‍ മു​തി​ര്‍ ന്ന നേ​താ​ക്ക​ള്‍​ക്ക് എ​തി​ര്‍ പ്പ്

പുതിയ കെപിസിസി പട്ടിയില്‍ കെ വി തോമസിനും ശശി തരൂരിനും കടുത്ത അതൃപ്‌തി
, ബുധന്‍, 25 ഒക്‌ടോബര്‍ 2017 (07:47 IST)
ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ക​ര്‍​ശ​ന നി​ര്‍ ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് കെ​പി​സി​സി തി​രു​ത്തി ന​ൽ​കി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ പു​തി​യ പ​ട്ടി​ക​യില്‍ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് എ​തി​ർ​പ്പ്. എം​പി​മാ​രാ​യ ശ​ശി ത​രൂ​ർ, കെ​വി ​തോ​മ​സ് എ​ന്നി​വ​രാ​ണ് എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഇ​വ​ര്‍ ത​ങ്ങ​ളു​ടെ അ​തൃ​പ്തി ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ച​താ​യാ​ണ് റിപ്പോർട്ട്. 
 
കേ​ര​ളം സ​മ​ർ​പ്പി​ച്ച പു​തി​യ പ​ട്ടി​ക കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് അ​തോ​റി​റ്റി​ക്കു മുമ്പാകെ എത്തിയിട്ടില്ല. പ​ട്ടി​ക​ സംബന്ധിച്ച ത​ർ​ക്ക​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണു സൂ​ച​ന. പുതിയ പട്ടികയിന്മേലുള്ള ​ത​ർ​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ൻ  ച​ർ​ച്ച​ക​ൾ നടക്കുകയാണ്. പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും പ​ത്തു ശ​ത​മാ​നം അം​ഗ​ങ്ങ​ളെ ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​ട്ടു​ള്ള​ത്. മുമ്പ് സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ൽ നിന്ന് ഇ​രു​പ​തോ​ളം പേ​ർ ഒ​ഴി​വാ​യിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോളാര്‍ കേസ്: സരിതയുടെ പരാതിയിലെ നിയമോപദേശം ബെഹ്‌റ മടക്കി