Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരജാഡകള്‍ ഇല്ലാതെ ഭാരതാംബയായി അനുശ്രീ! - വൈറലാകുന്ന ചിത്രങ്ങള്‍

ഹൈദരാബാദില്‍ നിന്നും അനുശ്രീ പറന്നെത്തി!

താരജാഡകള്‍ ഇല്ലാതെ ഭാരതാംബയായി അനുശ്രീ! - വൈറലാകുന്ന ചിത്രങ്ങള്‍
, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (16:32 IST)
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ബാലഗോകുലത്തിന്റെ ശോഭായാത്രയില്‍ സിനിമ നടി അനുശ്രീ ഭാരതാംബയായി വന്നത് ചര്‍ച്ചയാകുന്നു. താര ജാഡകള്‍ തീരെയില്ലാതെയാണ് അനുശ്രീ തന്റെ നാട്ടിലെ ജാഥയില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഹൈദരാബാദിൽ മോഹൻലാലിന്റെ മകൻ പ്രണവ് നായകനാകുന്ന ആദി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ മാറ്റി വെച്ചാണു അനുശ്രീ ഭാരതാംബയാകാൻ നാട്ടിൽ എത്തിയത് .
 
മലയാള സിനിമയിലെ മുൻ നിര നായികയായിരുന്നിട്ടും തന്റെ തിരക്കുകൾ മാറ്റി വെച്ച് സ്വന്തം നാട്ടിലെ ശോഭായാത്രയിൽ അനുശ്രീയുടെ പങ്കാളിത്തം ട്രോളുകളാലും അനുകൂല പോസ്റ്റുകളാലും സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിച്ചിരിക്കുകയാണു.
webdunia

webdunia

webdunia

webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവില അപ്രതീക്ഷിത കുതിച്ചു ചാട്ടത്തില്‍