Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അവധിയെടുത്തു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍‌ഷന്‍

ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അവധിയെടുത്തു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍‌ഷന്‍

ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അവധിയെടുത്തു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍‌ഷന്‍
തിരുവനന്തപുരം , തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (14:09 IST)
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അവധിയെടുത്ത സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ ഗിരിജ ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്.

ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ ഗിരിജ ചന്ദ്രന്‍ അവധിയെടുത്തതായി അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട വിഭാഗം നടത്തിയ പരിശോധനയില്‍ ജനരക്ഷാ യാത്രയിൽ ഇയാള്‍ പങ്കെടുക്കതായി വ്യക്തമായ സാഹചര്യത്തിലാണ് സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്യാന്‍ തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയാൽ രണ്ട് കോടി നൽകാമെന്ന് പി സി ജോർജ്ജ് പറഞ്ഞു, ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല? - പൊട്ടിത്തെറിക്ക് തുടക്കമിട്ട് സരിത