Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജമാണിക്യത്തിന്റെ നിര്‍മ്മാതാവ് സിറാജ് അന്തരിച്ചു

മലയാള ചിലചിത്ര നിര്‍മ്മാതാവ് നിര്‍മ്മാതാവ്

രാജമാണിക്യത്തിന്റെ നിര്‍മ്മാതാവ് സിറാജ് അന്തരിച്ചു
കൊച്ചി , തിങ്കള്‍, 29 മെയ് 2017 (11:30 IST)
മലയാള ചിലച്ചിത്ര നിര്‍മ്മാതാവ്  വലിയ വീട്ടില്‍ സിറാജ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലേ കാലോടെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ചായിരുന്നു മരണം. ഹൃദയ സ്തംഭനമായിരുന്നു.
 
മമ്മൂട്ടി നായകനായിരുന്ന അപരിചിതന്‍ ആയിരുന്നു സിറാജിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് രാജമാണിക്യം, പ്രജാപതി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. രാജമാണിക്യം ആയിരുന്നു ഹിറ്റ്. കൂടാതെ ഒരു ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിനിടെയാണ് അന്ത്യം ഉണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്യുഗ്രന്‍ ഫീച്ചറുകള്‍, ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസര്‍; വണ്‍ പ്ലസ് 5 ഇന്ത്യയിലേക്ക് !