Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഏഴ്മാസം പ്രായമുള്ള മകനെ അച്ചന്‍ ചപ്പാത്തി കോലു കൊണ്ട് അടിച്ചു കൊന്നു !

ചപ്പാത്തി കോലു കൊണ്ട് ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊന്ന അച്ഛന് ജീവപര്യന്തം !

ഏഴ്മാസം പ്രായമുള്ള മകനെ അച്ചന്‍ ചപ്പാത്തി കോലു കൊണ്ട് അടിച്ചു കൊന്നു  !
തൊടുപുഴ , വെള്ളി, 4 ഓഗസ്റ്റ് 2017 (10:22 IST)
ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം.  മധ്യപ്രദേശ് സ്വദേശിയായ സമീറാണ് ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കോലു കൊണ്ട് മകന്‍ ആദിലിനെ   കൊലപ്പെടുത്തിയത്. 2011 ലാണ് സംഭവം നടന്നത്. 
 
സമീറിന്റെ ഭാര്യ റിസാനയുടെ കുടുംബ വീട്ടില്‍ വെച്ചാണ്  സംഭവം നടന്നത്. മധ്യപ്രദേശിലേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വഴക്കിന് ശേഷമാണ് സമീര്‍ മകനെ അടിച്ചു കൊന്നത്. പിന്നാലെ ഭാര്യ റിനീസിന്റെ തലയ്ക്കും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലെ മറ്റു അംഗങ്ങള്‍ പുറത്ത് പോയ സമയത്താണ് സമീര്‍ കുറ്റകൃത്യം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയുകയുമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളി കാര്യമായി; മദ്യ കുപ്പികളുമായി രണ്ടായിരത്തോളം അടി താഴ്ചയുള്ള കൊക്കയ്ക്ക് മുകളില്‍; പിന്നെ സംഭവിച്ചത് - വീഡിയോ കാണാം !