Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒന്നു മിന്നിച്ചേക്കണേ... എംഎല്‍എ ശബരിനാഥിനും സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും ഇനി മംഗല്യ നാളുകള്‍

എംഎല്‍എ ശബരിനാഥും സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു

ഒന്നു മിന്നിച്ചേക്കണേ... എംഎല്‍എ ശബരിനാഥിനും സബ് കളക്ടര്‍  ദിവ്യ എസ് അയ്യര്‍ക്കും ഇനി മംഗല്യ നാളുകള്‍
, ചൊവ്വ, 2 മെയ് 2017 (13:13 IST)
അധികാരത്തില്‍ നിന്ന് ജീവിതത്തിലേക്ക്. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ ദിവ്യ എസ് അയ്യരുമായുള്ള വിവാഹം തീരുമാനിച്ചു. വിവാഹം ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
തിരുവനന്തപുരത്തുവെച്ച് നടന്ന സൗഹൃദം പ്രണയത്തിലേക്ക് എത്തുകയും ഇവരുടെ കുടുബം വിവാഹ കാര്യം തമ്മില്‍ സംസാരിച്ച് തീരുമാനിക്കുകയുമായിരുന്നു. 2011ല്‍ അരുവക്കരയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് എംഎല്‍എയും മുന്‍ സ്പീക്കറുമായ ജി കാര്‍ത്തികേയന്‍ മത്സരിച്ച് ജയിച്ചത്.  2015ല്‍ അതേ മണ്ഡലം അദ്ദേഹത്തിന്റെ മകന്‍ ശബരിനാഥ് കൈയ്യടക്കിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഡിമാന്‍ഡുകള്‍’ അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ ഇനി ലയന ചര്‍ച്ചയില്ല; അന്ത്യശാസനവുമായി ഒപി‌എസ് ക്യാമ്പ്