Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എടക്കരയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 40കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 55കാരന്‍ അറസ്റ്റില്‍

എടക്കരയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 40കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 55കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 30 ഒക്‌ടോബര്‍ 2021 (12:57 IST)
എടക്കരയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 40കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 55കാരന്‍ അറസ്റ്റില്‍. മൂത്തേടം സ്വദേശി കറുമ്പശേരി ഷണ്‍മുഖദാസാണ് അറസ്റ്റിലായത്. മൂത്തേടം കുറ്റിക്കാട്ടില്‍ വച്ചാണ് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന 40കാരിയെ ഇയാള്‍ ആക്രമിച്ചത്. നിലവിളികേട്ട് സമീപത്തുണ്ടായിരുന്ന രണ്ടുപേരാണ് ഇവരുടെ രക്ഷയ്ക്കായി എത്തിയത്. സംഭവത്തിനുശേഷം ഒളിവിലായ പ്രതിയെ പൊലീസ് പിടികൂടി നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യചെയ്തത് 1.53 ലക്ഷത്തിലേറെപ്പേര്‍; മറ്റുകണക്കുകള്‍ ഇങ്ങനെ