Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേഗമേറിയ താരങ്ങള്‍ വിനിയും അജ്‌മലും

വിനിയും അജ്‌മലും വേഗമേറിയ താരങ്ങള്‍

വേഗമേറിയ താരങ്ങള്‍ വിനിയും അജ്‌മലും
തേഞ്ഞിപ്പാലം , ഞായര്‍, 4 ഡിസം‌ബര്‍ 2016 (17:13 IST)
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വേഗമേറിയ താരങ്ങളായി വിനിയും അജ്‌മലും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.97 സെക്കന്‍ഡിലാണ് അജ്മല്‍ ഒന്നാമത് എത്തിയത്. പാലക്കാട് കല്ലടി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് അജ്‌മല്‍.
 
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനലില്‍ പി വി വിനി 12.63 സെക്കന്‍ഡിലാണ് ഒന്നാമത് എത്തിയത്. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വിനി.
 
അതേസമയം, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ കോഴിക്കോടിന്റെ എല്‍ഗ തോമസ് വിജയിയായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് പ്രതിസന്ധിയില്‍ കല്യാണങ്ങള്‍ മുടങ്ങിയെങ്കിലും കേന്ദ്രമന്ത്രി ഗഡ്‌ഗരിയുടെ മകള്‍ക്കും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും ആഡംബര കല്യാണം