Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം: കാരണം അമിത ഫോണ്‍ വിളി

ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം: കാരണം അമിത ഫോണ്‍ വിളി
, വ്യാഴം, 3 മാര്‍ച്ച് 2022 (08:13 IST)
ശിവരാത്രി ദിവസം ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ കാരണം അമിത ഫോണ്‍ വിളിയെന്ന് പൊലീസ്. തിരുവനന്തപുരത്ത് പാലോടാണ് വീട്ടമ്മ പ്രവാസിയായ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പത്തുദിവസം മുന്‍പ് വിദേശത്തുനിന്നെത്തിയ ഷിജുവാണ് കൊല്ലപ്പെട്ടത്. ഷിജു എപ്പൊഴും ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലായിരുന്നു. 
 
പിന്നാലെ ഇഷ്ടിക ഉപയോഗിച്ച് സൗമ്യ തലയ്ക്കടിക്കുകയായിരുന്നു. ആദ്യം മകളോട് മോശമായി പെരുമാറിയെന്നൊക്കെയായിരുന്നു സൗമ്യ പൊലീസിനു നല്‍കിയ മൊഴി. ഇന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ലായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്