Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇത്തരം തലയിണകള്‍ ഉറങ്ങാന്‍ ഉപയോഗിക്കരുത്

ഇത്തരം തലയിണകള്‍ ഉറങ്ങാന്‍ ഉപയോഗിക്കരുത്
, തിങ്കള്‍, 19 ജൂണ്‍ 2023 (11:09 IST)
സുഗമമായ ഉറക്കത്തിനു തലയിണ കൂടിയേ തീരൂ. എന്നാല്‍ തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
മലര്‍ന്നു കിടക്കുന്നതിനു പകരം ഒരുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത് 
 
തല കൂടുതല്‍ ഉയര്‍ത്തി വയ്ക്കുമ്പോള്‍ കൂര്‍ക്കം വലിയുണ്ടാകും 
 
മലര്‍ന്നു കിടന്നു ഉറങ്ങുന്നവര്‍ തലയിണ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത് 
 
ചരിഞ്ഞു കിടക്കുമ്പോള്‍ ചെറിയ, കട്ടി കുറഞ്ഞ തലയിണ ഉപയോഗിക്കാം 
 
കിടക്കുമ്പോള്‍ തല കഴുത്തിനേക്കാള്‍ വളരെ പൊങ്ങി നില്‍ക്കുന്ന തരത്തിലുള്ള തലയിണ ഒരിക്കലും ഉപയോഗിക്കരുത് 
 
കട്ടി കൂടിയ തലയിണ പലപ്പോഴും കഴുത്ത് വേദനയ്ക്ക് കാരണമാകും 
 
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ ഉപയോഗിക്കരുത് 
 
തലയിണ കവറുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകുന്നത് നല്ലതാണ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും