അഞ്ചുവര്‍ഷത്തിനിടെ മദ്യ നികുതിയിലൂടെ സര്‍ക്കാരിന് ലഭിച്ചത് 46,546 കോടി രൂപ. 94കോടി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 42കോടി ലിറ്റര്‍ ബിയറും 55ലക്ഷം ലിറ്റര്‍ വൈനുമാണ് വിറ്റത്. ബിയറിന് 112ശതമാനമാണ് നികുതി. വിദേശമദ്യം കെയിസിന് 237 ശതമാനവും നികുതിയുണ്ട്.