Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരുവുനായകളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ജനങ്ങള്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന വാര്‍ത്തകളും ഈ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു

തെരുവുനായകളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
, വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (14:52 IST)
കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. പലയിടത്തും ജനങ്ങള്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന വാര്‍ത്തകളും ഈ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇങ്ങനെ തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 
 
തെരുവുനായകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 1960 ലെ മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ നിരോധന നിയമ പ്രകാരം (സെക്ഷന്‍ 11) ഇത് കുറ്റകരമാണ്. കേരള പൊലീസ് മേധാവിയും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് കടയില്‍ കയറി ആക്രമണം നടത്തിയ മൂന്നുപേരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു