Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടി നീട്ടിയവരെല്ലാം കഞ്ചാവ് വിൽപ്പനക്കാരാണെന്ന പെലീസ് മനോഭാവം അപഹാസ്യം: സാറാ ജോസഫ്

മുടി നീട്ടിയവരെ കഞ്ചാവ് വില്‍പ്പനക്കാരാക്കുന്ന പെലീസ് മനോഭാവം അപഹാസ്യമെന്ന് സാറാ ജോസഫ്

മുടി നീട്ടിയവരെല്ലാം കഞ്ചാവ് വിൽപ്പനക്കാരാണെന്ന പെലീസ് മനോഭാവം അപഹാസ്യം: സാറാ ജോസഫ്
തിരുവനന്തപുരം , വെള്ളി, 28 ജൂലൈ 2017 (15:10 IST)
തൃശൂർ പാവറട്ടിയിൽ മുടിനീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച വിനായകൻ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സാറാ ജോസഫ്. ഫ്രീക്കന്മാരും ഫ്രീക്കത്തികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് സാറാ ജോസഫ് പറയുന്നു. അത് വെറും ഫാഷന്‍ ഭ്രമം മാത്രമല്ല, നില നില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണെന്നും സാറാ ജോസഫ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 
 
സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൻകുമാറിന് സര്‍ക്കാര്‍വക മറ്റൊരു മുട്ടന്‍പണി; ചീഫ് സെക്രട്ടറി യോഗം വിളിച്ചു