Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മേല്‍ശാന്തി തിരഞ്ഞെടുപ്പ്

തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മേല്‍ശാന്തി തിരഞ്ഞെടുപ്പ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (09:26 IST)
തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. കൂടാതെ നാളെ മേല്‍ശാന്തി തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.
 
ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല. തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതല്‍ 22 വരെ ഭക്തരെ ശബരിമലയില്‍ പ്രവേശിപ്പിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരമാകെ വരഞ്ഞ് മുറിവുണ്ടാക്കി, അതില്‍ ചിക്കന്‍ മസാലയും ഗ്രാമ്പൂവും ചേര്‍ന്നുള്ള മിശ്രിതം പുരട്ടി; റോസ്ലിനെ കൊന്നത് നിഷ്ഠൂരമായി !