Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അദ്ദേഹം ഇന്ത്യക്കാര്‍ക്കും ഹീറോ ആണ്': ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി

'അദ്ദേഹം ഇന്ത്യക്കാര്‍ക്കും ഹീറോ ആണ്':  ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി

ശ്രീനു എസ്

, ബുധന്‍, 17 മാര്‍ച്ച് 2021 (11:51 IST)
ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ ഇന്ത്യക്കാര്‍ക്കും ഹീറോ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് കൂടിയായ ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മദിനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അദ്ദേഹം മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച വലിയ മനുഷ്യനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
അതേസമയം മാര്‍ച്ച് 26 മുതല്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മോദി ബംഗ്ലാദേശില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്ക്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പേര്‍ക്ക് രോഗം