Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയിച്ച് വിവാഹം കഴിച്ചു, മകൾക്കും മരുമകനു‌മെതിരെ ക്വട്ടേഷൻ നൽകി മാതാപിതാക്കൾ: അറസ്റ്റ്

പ്രണയിച്ച് വിവാഹം കഴിച്ചു, മകൾക്കും മരുമകനു‌മെതിരെ ക്വട്ടേഷൻ നൽകി മാതാപിതാക്കൾ: അറസ്റ്റ്
കോഴിക്കോട് , വെള്ളി, 24 ഡിസം‌ബര്‍ 2021 (15:17 IST)
കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മാതാപിതാക്കളുടെ ക്വട്ടേഷൻ. മകൾക്കും മരുമകനുമെതിരെ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും അച്ഛനും ഉൾപ്പടെ 7 പേരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്‌തു.
 
മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു. പ്രണയവിവാഹത്തിന് പിന്തുണ നൽകിയ ഇവരുടെ സുഹൃത്തിനും അക്രമം നേരിട്ടിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ അജിത അച്ഛൻ അനിരുദ്ധൻ എന്നിവരുൾപ്പടെയാണ് അറസ്റ്റിലായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിതീവ്ര മഴയ്ക്ക് പിന്നാലെ കാത്തിരിക്കുന്നത് തീവ്ര വര‌ൾച്ച: കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ ശാസ്‌ത്രജ്ഞൻ