Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പാലാരിവട്ടം പാലം പുതുക്കി പണിയും; മേൽനോട്ടം ഇ ശ്രീധരന്; ഒരു വർഷം സമയപരിധി

അതേ സമയം ചെന്നൈ ഐഐ‌ടി സംഘടിപ്പിച്ച റിപ്പോർട്ടിൽ അവ്യക്തയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലം പുതുക്കി പണിയും; മേൽനോട്ടം ഇ ശ്രീധരന്; ഒരു വർഷം സമയപരിധി
, തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (11:47 IST)
പാലാരിവട്ടം പാലം പുതുക്കി പണിയാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. അതേ സമയം ചെന്നൈ ഐഐ‌ടി സംഘടിപ്പിച്ച റിപ്പോർട്ടിൽ അവ്യക്തയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
ഒ‌ക്‌ടോബർ ആദ്യവാരം തന്നെ പാലം പൊളിച്ച് പണിയാൻ ആരംഭിക്കും. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം. ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ തന്നെയാണ് പണി നടക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തിൽ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് തമാശ പറഞ്ഞു; യാത്രക്കാരൻ ജയിലിൽ