Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറം നിപ മുക്തമായി; എല്ലാ സാമ്പിളുകളും നെഗറ്റീവ്

Nipah Virus - Kerala

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 ഓഗസ്റ്റ് 2024 (13:02 IST)
മലപ്പുറം നിപ മുക്തമായി. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഡബിള്‍ ഇന്‍ക്യുബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 42ദിവസമാണ് ഡബിള്‍ ഇന്‍ക്യുബേഷന്‍ കാലാവധി. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 
 
ഐസിഎംആറുമായി ചേര്‍ന്നുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. ഇവിടെ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെഎസ്ഇബി; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു