Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 27 ഡിസം‌ബര്‍ 2022 (12:51 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് കൊണ്ടുപോകന്ന വെളളത്തിന്റെ അളവ് കൂട്ടി. സെക്കന്‍ഡില്‍ 1687.5 ഘടനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്.
 
750 ഘനയടി ജലമാണ് തമിഴ് നാട് കൊണ്ടുപോകുന്നത്. നേരത്തെ 250 ഘനയടി വെളളമാണ് തമിഴ്‌നാട് കൊണ്ടുപോയിരുന്നത്. 141.9 ആണ് രാവിലെ മുല്ലപ്പെരിയാറില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. തേക്കടി വനമേഖലയിലും പെരിയാര്‍ വൃഷ്ടിപ്രദേശത്തും മഴ തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി