Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന പൊലീസിന് ആര്‍എസ്എസിനോട് ഒരു തരത്തിലുള്ള മൃദുസമീപനവുമില്ല: ലോക്‍നാഥ് ബെഹ്റ

കേരള പൊലീസിന് ആര്‍.എസ്.എസിനോട് മൃദുസമീപനമില്ലെന്ന് ഡി.ജി.പി

സംസ്ഥാന പൊലീസിന് ആര്‍എസ്എസിനോട് ഒരു തരത്തിലുള്ള മൃദുസമീപനവുമില്ല: ലോക്‍നാഥ് ബെഹ്റ
തിരുവനന്തപുരം , ശനി, 24 ഡിസം‌ബര്‍ 2016 (16:33 IST)
കേരള പൊലീസിന്​ ആര്‍എസ്എസിനോട് ഒരു തരത്തിലുള്ള മൃദുസമീപനവുമില്ലെന്ന് ഡി.ജി.പി ലോക്‍നാഥ് ബെഹ്റ. അത്തരം ആരോപണങ്ങള്‍ തെറ്റാണ്. പൊലീസിന് പാര്‍ട്ടിയില്ല. പരാതി ലഭിക്കുന്നതിനനുസരിച്ചാണ് പൊലീസ് നടപടിയെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.  
 
യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തില്‍ ഉയര്‍ന്നുവന്ന പരാതികള്‍ പരിശോധിക്കും. അഞ്ചേരി ബേബി വധക്കേസില്‍ വിധി പഠിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും ഡി.ജി.പി കൊച്ചിയില്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഹരി വാഗ്ദാനം ചെയ്ത് 34 ലക്ഷം തട്ടിയ ആള്‍ പിടിയില്‍