Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന ഗൃഹനാഥന്‍ മിന്നലേറ്റ് മരിച്ചു

കോട്ടയത്ത് വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന ഗൃഹനാഥന്‍ മിന്നലേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 മെയ് 2023 (08:41 IST)
കോട്ടയത്ത് വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന ഗൃഹനാഥന്‍ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് സ്വദേശി പീതാംബരനാണ് മരിച്ചത്. 64 വയസായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. വീടിന്റെ മുന്നില്‍ കസേരയില്‍ തനിച്ചിരിക്കുകയായിരുന്നു. 
 
തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇടിമിന്നലില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം