Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലായില്‍ യുവതിയെ കിണറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

പാലായില്‍ യുവതിയെ കിണറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 17 നവം‌ബര്‍ 2021 (12:56 IST)
പാലായില്‍ യുവതിയെ കിണറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. തോടനാല്‍ സ്വദേശിയായ രാജേഷിന്റെ ഭാര്യ ദൃശ്യ(28)ആണ് മരിച്ചത്. ഭര്‍ത്താവിന്റെ വീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടാതെ യുവതിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമുണ്ട്. 
 
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ സഹോദരന്‍ ആരോപിച്ചു. ശരീരത്തില്‍ തീകൊളുത്തിയ ശേഷം കിണറില്‍ ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവപ്രസാദ് ആത്മഹത്യ ചെയ്യാന്‍ കാരണം ഭാര്യയുടെ അശ്ലീല വീഡിയോ കണ്ടത്; വിഷ്ണുവിനെ വീട്ടില്‍ കയറ്റിയിരുന്നത് ബന്ധുവാണെന്ന് കള്ളം പറഞ്ഞ് ! ഒടുവില്‍ അറസ്റ്റ്