Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരത്ത് എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആവേശപ്പോരാട്ടം

തെരഞ്ഞെടുപ്പ് 2020:  തിരുവനന്തപുരത്ത് എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആവേശപ്പോരാട്ടം

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 16 ഡിസം‌ബര്‍ 2020 (09:31 IST)
തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആവേശപ്പോരാട്ടം. ആകെ നൂറ് വാര്‍ഡുള്ളിടത്ത് നിലവില്‍ എല്‍ഡിഎഫ് 16വാര്‍ഡുകളിലും ബിജെപി 15വാര്‍ഡുകളിലുമായി കനത്ത പോരാട്ടമാണ്. അതേസമയം കോണ്‍ഗ്രസ് നാലു വാര്‍ഡുകളിലായി ചുരുങ്ങിയിട്ടുണ്ട്.
 
കഴിഞ്ഞ ഇലക്ഷനിലും ഇവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ബിജെപി കൂടുതല്‍ ശക്തമായ രീതിയിലാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് 2020: കൊച്ചി കോർപ്പറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയ്ക്ക് തോൽവി, ഒരു വോട്ടിന് ജയിച്ച് ബിജെപി