Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തല്‍: സര്‍വ്വേ തിയതി സെപ്റ്റംബര്‍ 5 വരെ നീട്ടി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തല്‍: സര്‍വ്വേ തിയതി സെപ്റ്റംബര്‍ 5 വരെ നീട്ടി

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 19 ഓഗസ്റ്റ് 2020 (14:46 IST)
സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും കോളേജുകളിലെയും നിലവിലുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചറല്‍ സൗകര്യങ്ങളും സാങ്കേതികവിദ്യ പ്രാപ്തമാക്കിയ പഠന അന്തരീക്ഷവും വിലയിരുത്തുന്നതിനായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യസ കൗണ്‍സില്‍ നടത്തിവരുന്ന സര്‍വേയില്‍ പങ്കെടുക്കുന്നതിനുള്ള തിയതി സെപ്റ്റംബര്‍ 5 വരെ നീട്ടി.സര്‍വ്വകലാശാകള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പോര്‍ട്ടല്‍  (http://www.kshec.kerala.gov.in/) അധിഷ്ഠിത സര്‍വേ പരിധിയില്‍ വരും.  
 
സര്‍വ്വകലാശാലകളും കോളേജുകളും നിര്‍ദ്ദിഷ്ട സര്‍വേ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ള ചോദ്യാവലിയില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ പൂരിപ്പിച്ച് 2020 സെപ്റ്റംബര്‍ 5 നകം ഓണ്‍ലൈനായി കൗണ്‍സിലിന്  സമര്‍പ്പിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം