പ്ലസ് വണ്‍ പ്രവേശനത്തിനായി ജൂലൈ 24മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അക്ഷയകേന്ദ്രങ്ങള്‍ വഴിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയുടെ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്.
മാര്‍ക്കിന്റെ അടിസ്ഥാത്തില്‍ ഡിഎച്ച്എസ്ഇ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നല്‍കും.