Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം? - ഹാദിയ കേസിൽ ആഞ്ഞടിച്ച് ജോയ് മാത്യു

ഹാദിയക്കേസിൽ നിലപാട് വ്യക്തമാക്കി ജോയ് മാത്യു

സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം? - ഹാദിയ കേസിൽ ആഞ്ഞടിച്ച് ജോയ് മാത്യു
, ചൊവ്വ, 28 നവം‌ബര്‍ 2017 (09:25 IST)
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആദ്യം കോടതിയുടെ തടവിലും പിന്നീട് വീട്ടിലെ തടവിലും കഴിയേണ്ടി വന്ന ഹാദിയയുടെ വിഷയത്തിൽ രണ്ടു ചേരികളായാണ് സോഷ്യല് മീഡിയകളിൽ തർക്കം നടക്കുന്നത്. അഛ്ചനും അമ്മയും സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ അവരിൽ നിന്നും പൂർണമായും അകന്ന് പോവുകയായിരുന്നു ഹാദിയ ചെയ്തത്. 
 
എനിക്ക് ഭർത്താവിനൊപ്പം പോയാൽ മതിയെന്ന ഹാദിയയുടെ നിലപാട് ഇന്നലെ കേരളത്തിലെ ഓരോ അച്ഛന്മാരും വേദനയോടെയാകും കേട്ടിട്ടുണ്ടാവുക. വിഷയത്തിൽ പരോക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. 
 
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
അഛനാണോ കാമുകനാണോ വലുത്‌ എന്നത്‌ എക്കാലത്തേയും (പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ. എന്നാൽ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു
ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത. നിങ്ങളുടേയോ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പുലിപിടുത്തക്കാരനും തേപ്പുകാരനുമാക്കുന്നതില്‍ അപാകത’; അടൂര്‍ ഗോപാലകൃഷ്ണന്‍