Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങിയോടി, കാര്യമറിഞ്ഞ് നാട്ടുകാര്‍ പകച്ചുപോയി !

പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങിയോടി, കാര്യമറിഞ്ഞ് നാട്ടുകാര്‍ പകച്ചുപോയി !

ബസില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങിയോടി, കാര്യമറിഞ്ഞ് നാട്ടുകാര്‍ പകച്ചുപോയി !
തൊടുപുഴ , ചൊവ്വ, 22 ഓഗസ്റ്റ് 2017 (10:44 IST)
കൂട്ടുകാരികള്‍ കൂടെയിരിക്കാത്തതില്‍ പ്രതിഷേധം പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങിയോടി. ശനിയാഴ്ചയാണ് ഈ സഭവം നടക്കുന്നത്. വാഹനകമ്പനി നടത്തുന്ന പ്രമോഷനുമായി ബന്ധപ്പെട്ടാണ് നാലുപെണ്‍കുട്ടികള്‍ തൊടുപുഴ ടൗണില്‍ നിന്ന് ബസ് കയറിയത്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുമ്പില്‍ എത്തിയപ്പോഴ് അതില്‍ ഒരു പെണ്‍കുട്ടി ഇറങ്ങിയോടുകയായിരുന്നു.
 
സംഭവം കണ്ട് പകച്ചുപോയ കൂടെയുള്ള പെണ്‍കുട്ടികള്‍ ബസ് എടുക്കരുത് എന്ന് ആവശ്യപെട്ടു. തുടര്‍ന്ന് കണ്ടക്ടറും ഡ്രൈവറും ചില യാത്രക്കാരും ചേര്‍ന്നു തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷനത്തില്‍ രാത്രിയില്‍ മുന്‍സിപ്പാലിറ്റി വളവില്‍ ബസ് കാത്തു നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് വനിത പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി പെണ്‍കുട്ടിയെ അനുനയിപ്പിച്ചു ബസില്‍ കയറ്റി വിട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ജിയോയ്ക്കുള്ള മറുപണിയോ ? അമ്പരപ്പിക്കുന്ന വിലയില്‍ തകര്‍പ്പന്‍ 4ജി ഫോണുമായി എയര്‍ടെല്‍ !