Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (19:12 IST)
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ വേങ്കോട് സ്വദേശി അനിൽ കുമാറാണ് പോലീസ് പിടിയിലായത്. നെടുമങ്ങാട്ടെ വലിയമലയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ മാസം മുപ്പത്തൊന്നാം തീയതി കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കിയാണ് ഇയാൾ വീട്ടിലെത്തി ലിംഗികമായി പെൺകുട്ടിയെ പീഡിപ്പിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗിലാണ് പീഡന വിവരം സംബന്ധിച്ച് കുട്ടി വെളിപ്പെടുത്തിയത്.

പോലീസ് അനിൽ കുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിലെ നാവികസേനാ മേധാവിക്ക് അന്ന് തകഴി 'ഹലോ' പറഞ്ഞു തുടങ്ങി: മലയാളിയുടെ മൊബൈല്‍ ചരിത്രത്തിന് 25 വയസ്