Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റില്‍

പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, ഞായര്‍, 1 നവം‌ബര്‍ 2020 (11:56 IST)
നെടുമങ്ങാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. നെടുമങ്ങാട് കരുപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കുംകര വീട്ടില്‍ രാഹുല്‍ എന്ന ഇരുപതുകാരനാണ് പോലീസ് വലയിലായത്.
 
പതിനേഴു വയസുള്ള മകളെ കാണാനില്ലെന്ന പിതാവിനെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ പോലീസ് പിടിയിലായത്. പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്‌റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവശങ്കർ മേൽനോട്ടം വഹിച്ചു, നാല് സർക്കാർ പദ്ധതികളെ കുറിച്ച് അന്വേഷിയ്ക്കാൻ ഇഡി: വിശദാശങ്ങൾ തേടി