Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകൃതി വിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ

പ്രകൃതി വിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (12:19 IST)
തൃശൂർ: എട്ടുവയസുള്ള ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം മന്ദലാംകുന്ന് വടക്കവായിൽ ആഷിഖ് എന്ന 31 കാരനാണ് അറസ്റ്റിലായത്.

കുട്ടി പീഡന വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലി: എസ്.ഐക്ക് സസ്‌പെൻഷൻ