Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒറ്റ ദിവസം കൊണ്ട് 800 രൂപ വര്‍ധിച്ചു ! തീ പിടിച്ച് സ്വര്‍ണം, അരലക്ഷത്തിലേക്ക്

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില

ഒറ്റ ദിവസം കൊണ്ട് 800 രൂപ വര്‍ധിച്ചു ! തീ പിടിച്ച് സ്വര്‍ണം, അരലക്ഷത്തിലേക്ക്

രേണുക വേണു

, വ്യാഴം, 21 മാര്‍ച്ച് 2024 (10:19 IST)
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പില്‍. ഒറ്റദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിനു 800 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിനു ഇന്നത്തെ വില 49,440 രൂപയാണ്. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6180 രൂപയായി. 
 
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയില്‍ അധികമാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്‍പതിനു രേഖപ്പെടുത്തിയ 48,600 രൂപയായിരുന്നു ആദ്യ സര്‍വകാല റെക്കോര്‍ഡ്. മുന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയാണ് സ്വര്‍ണവില ഇന്ന് 49,440 രൂപയായത്. ഈ ആഴ്ച തന്നെ സ്വര്‍ണവില പവന് 50,000 രൂപയിലേക്ക് എത്തിയേക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെയ്ത്താനിലെ നായിക അരുന്ധതി നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, സഹായം അഭ്യര്‍ത്ഥിച്ച് സഹോദരി