Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; ഇന്ന് പവന് കൂടിയത് 640 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; ഇന്ന് പവന് കൂടിയത് 640 രൂപ

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 18 ഒക്‌ടോബര്‍ 2024 (17:43 IST)
സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഇന്ന് പവന് കൂടിയത് 640 രൂപയാണ്. ഗ്രാമിന് 80 രൂപ ഉയര്‍ന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയായി. സ്വര്‍ണവിലയിലെ സര്‍വകാല റെക്കോഡാണ് ഈ വില. ഒക്ടോബര്‍ 4ന് 56,960 രൂപയായി ഉയര്‍ന്നതായിരുന്നു ഏക്കാലത്തെയും റെക്കോര്‍ഡ് സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 57,000 കടന്നത്. 
 
എന്നാല്‍ ഇന്നലെ സ്വര്‍ണവില 57,280 രൂപയിലെത്തി. ഇന്ന് അതും മറികടന്ന് സ്വര്‍ണവില ഉയര്‍ന്നതോടെ പുതിയ റെക്കോഡാണ് വന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റിഫോര്‍ വാര്‍ത്താസംഘത്തിന്റെ കാറിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം