Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിഞ്ഞോ

സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിഞ്ഞോ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ജൂണ്‍ 2024 (19:02 IST)
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരുപവന് 160രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 53040 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20രൂപകൂറഞ്ഞ് 6630 രൂപയായി. 
 
ശനിയാഴ്ച സ്വര്‍ണവില 480 രൂപ കൂടി പവന് 53,200 രൂപയായിരുന്നു. ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല. അന്താരാഷ്ട്ര തലത്തില്‍ ചെറിയ നഷ്ടത്തിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഔണ്‍സിന് 2,324.03 ഡോളര്‍ ആണ് ഇന്ന് നിരക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടത്തില്‍ മരണസംഖ്യ 15 ആയി; റെയില്‍വേ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു