Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടര്‍ച്ചയായ വിലയിടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

തുടര്‍ച്ചയായ വിലയിടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

, ശനി, 12 ഓഗസ്റ്റ് 2023 (13:22 IST)
തുടര്‍ച്ചയായ വിലയിടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന് 43,720 രൂപയായി. ഗ്രാമിന്  5,465 രൂപയായിട്ടുണ്ട്.
 
കഴിഞ്ഞ ദിവസം പവന് 120 രൂപയാണ് ഇടിഞ്ഞത്. കഴിഞ്ഞ നാലു ദിവസത്തിനിടെ 480 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. ഇന്ന് വെള്ളി വിലയില്‍ കാര്യമായ മാറ്റമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുപ്പള്ളിയിൽ ജെയ്ക്കിന് വരാനുള്ളത് ഹാട്രിക് തോൽവി, അപ്പനോടും മോനോടും തോറ്റെന്ന പേരും: കെ മുരളീധരൻ