Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 21 ജൂലൈ 2023 (08:18 IST)
2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
 
നേരത്തെ 19 ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് പുരസ്‌കാര പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്തമഴയില്‍ മഹാരാഷ്ട്ര റായ്ഗഡിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 13 പേര്‍ മരിച്ചു; നൂറോളം പേരെ കാണാതായി