Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊച്ചിയില്‍ ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിന് യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍

കൊച്ചിയില്‍ ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിന് യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 നവം‌ബര്‍ 2022 (08:17 IST)
കൊച്ചിയില്‍ ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിന് യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍. മനക്കോടം സ്വദേശി 27കാരനായ ശ്രീവിഷ്ണുവാണ് പിടിയിലായത്. വടക്കേക്കര പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ഈമാസം 26നായിരുന്നു സംഭവം.
 
ചേന്ദമംഗലം സ്വദേശി സുധീറിനെയാണ് പ്രതി ആക്രമിച്ചത്. ബീഡി ഇല്ലായെന്ന് പറഞ്ഞതിന്റെ വിരോധത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സുധീറിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്ന നിലപാടിൽ നിന്ന് പെൺകുട്ടികൾ ഏറെ മാറി: സാറാ ജോസഫ്