Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കെഎസ്ആർടിസി വോൾവോ ബസും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു

കെഎസ്ആർടിസി വോൾവോ ബസും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു
ചേര്‍ത്തല , ശനി, 9 ഡിസം‌ബര്‍ 2017 (09:59 IST)
കെ.എസ്.ആർ.ടി.സി വോ​ൾ​വോ ബസും കാറും കൂട്ടിയിടിച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ ചേ​ർ​ത്ത​ല പ​തി​നൊ​ന്നാം മൈ​ലിലാണ് അപകടം നടന്നത്. കാറോടിച്ചിരുന്ന ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി ഹ​രീഷും പാതയോരത്തു നിന്നിരുന്ന ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ശി​വറാമുമാണ് മരിച്ചത്.
 
ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ്,​ ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് ബസ് സമീപത്തേക്ക് പാഞ്ഞുകയറിയാണ് അവിടെ നിന്നിരുന്ന മറ്റൊരാള്‍ മരിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് ചൂടിനിടയിലും രാഹുൽ ഗാന്ധി രണ്ടും കൽപ്പിച്ച്? നീക്കത്തിൽ ഞെട്ടിയത് ബിജെപി !