Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീ ക്ലാസ് കട്ട് ചെയ്തു നൂണ്‍ഷോക്ക് പോയല്ലേ? ബ്ലൂവെയില്‍ പറഞ്ഞിട്ടാ അച്ഛാ...ബ്ലൂ വെയ്ൽ ഗെയിമിന്റെ ഞെട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് ട്രോളുകള്‍ !

അറിയാതെ ബ്ലൂ വെയ്ല്‍ ലിങ്കില്‍ കൈ തട്ടി ഡൌണ്‍ ലോഡായി പോയി, ഇനി ഒരു തിരിച്ചുവരവ് ഉണ്ടാനില്ല; ബ്ലൂ വെയ്ൽ ഗെയിമിന്റെ ഞെട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് ട്രോളുകൾ !

നീ ക്ലാസ് കട്ട് ചെയ്തു നൂണ്‍ഷോക്ക് പോയല്ലേ? ബ്ലൂവെയില്‍ പറഞ്ഞിട്ടാ അച്ഛാ...ബ്ലൂ വെയ്ൽ ഗെയിമിന്റെ ഞെട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് ട്രോളുകള്‍ !
, വ്യാഴം, 17 ഓഗസ്റ്റ് 2017 (11:09 IST)
കൗമാരക്കാരുടെ ജീവനെടുക്കുന്ന ബ്ലൂവെയില്‍ ഗെയിമിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബ്ലൂ വെയ്ല്‍ 150 പേരുടെ ജീവനെടുത്തു എന്നാണ് വിവരം. ബ്ലൂ വെയ്ല്‍ കളിച്ച് കേരളത്തിലും ആത്മഹത്യ നടന്നതായി സംശയമുണ്ട്. കഴിഞ്ഞ മാസം 26ന് തൂങ്ങിമരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഈ ഗെയിം തന്നെയാണ് എന്നാണ് ആരോപണം. 
webdunia
webdunia
webdunia
webdunia
webdunia
webdunia
webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ജയിലില്‍ നിന്നും നിഷാം ബിസിനസ് നിയന്ത്രിക്കുന്നു, ഒരു ഫയല്‍ ഉടന്‍ തന്നെ ജയിലിലെത്തണം’ - ജീവനക്കാരെ ഭീഷണിപ്പെടുത്തി മുഹമ്മദ് നിഷാം