Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

ആലപ്പുഴയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

സുബിന്‍ ജോഷി

ആലപ്പുഴ , വെള്ളി, 15 മെയ് 2020 (14:16 IST)
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. പാണാവള്ളിയില്‍ കളപ്പുരയ്ക്കല്‍ ശാലീഷ്(27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
 
നേരത്തേ ബൈക്ക് അപകടത്തില്‍ തലയക്ക് ഗുരുതരമായി ശാലീഷിന് പരിക്കേറ്റിട്ടുണ്ടായിരുന്നു. ഇടയ്ക്ക് ഇതുപോലെ ദേഹാസ്വസ്ഥ്യം വന്നപ്പോള്‍ മരുന്നുകഴിച്ചിരുന്നു.

ഇന്നലെ ഉച്ചയോടെ ജ്യേഷ്ഠന്‍ ശ്യാമിന്റെ വീട്ടില്‍ വച്ചാണ് വീണ്ടും ദേഹാസ്വാസ്ഥ്യം തോന്നിയത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗൺ: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗാർഹിക അതിക്രമങ്ങൾ വർധിച്ചതായി പഠനം