Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആലപ്പുഴയില്‍ മകന് ഐസ്‌ക്രീമില്‍ വിഷം നല്‍കി മാതാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴയില്‍ മകന് ഐസ്‌ക്രീമില്‍ വിഷം നല്‍കി മാതാവ് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (11:05 IST)
ആലപ്പുഴയില്‍ മകന് ഐസ്‌ക്രീമില്‍ വിഷം നല്‍കി മാതാവ് ആത്മഹത്യ ചെയ്തു. വണ്ടാനം സ്വദേശിനിയായ 37കാരിയാണ് ഏഴുവയസുകാരനായ മകന് വിഷം നല്‍കി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും രണ്ടുമക്കളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. ഏഴുവയസുകാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസില്‍ പുതിയ ശക്തികേന്ദ്രം; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്