Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എപ്പോഴും AC ഓണാക്കിയാണോ ഇരിക്കാറ്; ഈ ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍

എപ്പോഴും AC ഓണാക്കിയാണോ ഇരിക്കാറ്; ഈ ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 മെയ് 2024 (11:02 IST)
വരണ്ടകണ്ണുകളാണ് പ്രധാനപ്പെട്ട ദൂഷ്യഫലം. എസി വായുവിലെ ഈര്‍പ്പം കളഞ്ഞ് അതിനെ ഡ്രൈ ആക്കും. ഇത് കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാക്കും. മറ്റൊന്ന് നിര്‍ജലീകരണമാണ്. വായു വരണ്ടതാകുന്നതാണ് ഇതിന് കാരണം. കൂടാതെ ചര്‍മത്തില്‍ ചൊറിച്ചിലും ഉണ്ടാക്കും. മറ്റൊന്ന് തലവേദനയാണ്. എസിയുടെ സൗണ്ടും നിര്‍ജലീകരണവും തലവേദന കൂട്ടും. മറ്റൊന്ന് ശ്വസനപ്രശ്‌നങ്ങളാണ്. അടച്ചിട്ട മുറിയില്‍ വായുസഞ്ചാരം ഇല്ലാത്തതാണ് ഇതിന് കാരണം.
 
അലര്‍ജിയും ആസ്മയും ഉള്ളവരില്‍ എസി പ്രശ്‌നം ഗുരുതരമാക്കും. രോഗബാധ വേഗത്തില്‍ പടരുന്നതിന് എസി കാരണമാകും. ചെറിയ മലിനീകരണം എല്ലായിടത്തും വ്യാപിക്കുന്നതിനും കാരണമാകും. മറ്റൊന്ന് ശബ്ദമലിനീകരണമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുതലപ്പൊഴിയില്‍ ഇന്ന് രണ്ട് അപകടം; ഒരാള്‍ മരിച്ചു