Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം: ഭര്‍ത്താവും സഹോദരനും സുഹൃത്തും പിടിയില്‍

വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം ഭര്‍ത്താവും സഹോദരനും സുഹൃത്തും അറസ്റ്റില്‍

വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം: ഭര്‍ത്താവും സഹോദരനും സുഹൃത്തും പിടിയില്‍
, തിങ്കള്‍, 20 മാര്‍ച്ച് 2017 (12:35 IST)
വീട്ടമ്മയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത ഭര്‍ത്താവും അയാളുടെ സഹോദരനും സുഹൃത്തും പൊലീസ് വലയിലായി.  തങ്കമ്മ എന്ന വീട്ടമ്മയുടെ ഭര്‍ത്താവ് കൊന്നത്തടി പഞ്ചായത്തിലെ മുതിരപ്പുഴ വിഴുക്കപ്പാറയില്‍ രഘു (50), സഹോദരന്‍ കുഞ്ഞപ്പന്‍ (60), സുഹൃത്ത് വാത്തുക്കുടി കള്ളിപ്പാറ പുളിയാനിക്കാട് ജോസഫ് (70) എന്നിവരാണ്  കഴിഞ്ഞ വ്യാഴാഴ്ച തങ്കമ്മയെ മര്‍ദ്ദിച്ചത്.
 
മര്‍ദ്ദനമേറ്റ തങ്കമ്മയുടെ ജനനേന്ദ്രിയത്തിനു സാരമായി പരിക്കേതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെയാണ് പീഡനവിവരം പുറത്തായത്. പരാതിയെ തുടര്‍ന്ന് വെള്ളത്തൂവല്‍ എസ്.ഐ എസ്.ശിവലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം